Kerala Blasters Fans Happy With The Management | Oneindia Malayalam

Kerala Blasters Fans Happy With The Management | Oneindia Malayalam

Kerala Blasters Fans Happy With The Descisions taken by the Management and they have few more needs. br br ആരാധകരുടെ സ്വന്തം ടീമായിരുന്നെങ്കിലും പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്നു വേണ്ടതൊന്നും അവർക്കു ലഭിച്ചിരുന്നില്ല. രണ്ടാം സീസണിൽ ആരാധകരെ പൂർണമായി അവഗണിക്കുന്ന നിലപാടാണു മാനേജെന്റ് സ്വീകരിച്ചത്. മൂന്നാം സീസണിൽ കാര്യങ്ങൾ കുറച്ചുകൂടി പുരോഗമിച്ചു. എന്തായാലും കഴിഞ്ഞ സീസണുകളിലെയെല്ലാം ക്ഷീണം മാറ്റുകയാണ് ഇത്തവണ മാനേജ്മെന്‍റ് ചെയ്തിരിക്കുന്നത്.


User: Oneindia Malayalam

Views: 1

Uploaded: 2017-07-27

Duration: 03:08

Your Page Title