യുഎഇയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം ജോലി? | Oneindia Malayalam

യുഎഇയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം ജോലി? | Oneindia Malayalam

It has been reported that UAE decided to strengthen the processed for localisation. br br യുഎഇയില്‍ സ്വദേശിവത്ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്വദേശിവത്ക്കരണ പങ്കാളി ക്ലബ്ബില്‍ അംഗമാകാന്‍ 140 കമ്പനികള്‍ രംഗത്തുവന്നു. ഇമറാത്തികള്‍ നിശ്ചിതശതമാനം ജോലികള്‍ നീക്കിവെക്കാനും അവര്‍ക്ക് മുന്‍ഗണന നല്‍കാനും തയ്യാറാകുന്ന കമ്പനികളാണ് ഈ ക്ലബ്ബില്‍ ഉള്‍പ്പെടുക. മാനവവിഭവ ശേഷി മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മൂന്ന് വിദഗ്ധ ജോലികളില്‍ നിശ്തിക ശതമാനം യുഎഇ പൗരന്മാരെ ഉള്‍പ്പെടുത്തുന്ന കമ്പനികളെ മൂന്ന് തരം അംഗത്വം നല്‍കിയാണ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തുക.


User: Oneindia Malayalam

Views: 0

Uploaded: 2017-08-01

Duration: 01:45

Your Page Title