V 1 ബുഖാരി ഹദീസ് 33 & 34ഫത്ഹുൽ ബാരി بَاب عَلَامَةِ الْمُنَافِقِ Abbas Parambadan

V 1 ബുഖാരി ഹദീസ് 33 & 34ഫത്ഹുൽ ബാരി بَاب عَلَامَةِ الْمُنَافِقِ Abbas Parambadan

السلام عليكم ورحمة الله وبركاتهbr വാട്ട്സ് ആപ്പ് , ടെലെഗ്രാം, യു ട്യൂബു & FBbr അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 143br കുറിപ്പുകൾ,br 04.05.2016:br ഹദീസ് സെഷൻ -54br ..............................br br സഹീഹുൽ ബുഖാരി ഹദീസ് 33br കിതാബുൽ ഈമാൻ br br بَاب عَلَامَةِ الْمُنَافِقِ br മുനാഫിഖിന്റെകപട വിശ്വാസിയുടെ അടയാളങ്ങൾ br സംബന്ധിച്ച ബാബ്br br ഈ ബാബിൽ രണ്ടു ഹദീസുകൾ ഉണ്ട് .രണ്ടും പരസ്പരം ബന്ധപ്പെട്ടതാകയാൽ ആദ്യം രണ്ടു ഹദീസുകളും പറഞ്ഞ ശേഷം ഫത്ഹുൽ ബാരി നോക്കാം.br br MODULE 104.05.2016br ഹദീസ് 33br حَدَّثَنَا سُلَيْمَانُ أَبُو الرَّبِيعِ قَالَ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ قَالَ حَدَّثَنَا نَافِعُ بْنُ مَالِكِ بْنِ أَبِي عَامِرٍ أَبُو سُهَيْلٍ عَنْ أَبِيهِ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَbr br അബൂഹുറൈറ റദിയല്ലാഹു അന്ഹു നിവേദനം: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്‌. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക.


User: AL KITHAB അൽ കിതാബ് പഠന പരമ്പര ABBAS PARAMBADAN

Views: 22

Uploaded: 2017-08-03

Duration: 17:02

Your Page Title