ഹാദിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് | Oneindia Malayalam

ഹാദിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് | Oneindia Malayalam

br High Court On Hadiya Case br br ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയില്‍ പിതാവിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2017-08-04

Duration: 01:54

Your Page Title