'കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് RSS' | Oneindia Malayalam

'കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് RSS' | Oneindia Malayalam

RSS Joint General Secretary Dattatreya Hosabale on friday askd Pinarayi Vijayan-led government in Kerala to take strict action those involved in series of incidents happened here. br br സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളം വളരെക്കാലമായി കിട്ടാക്കനിയായി തുടരുകയാണ്. കേന്ദ്രഭരണത്തിന്റെ ബലത്തില്‍ കേരളം പിടിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് സംഘപരിവാര്‍. കേരളത്തില്‍ സിപിഎമ്മും ബിജെപിയും അക്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രചാരണം നടക്കുന്നത് സിപിഎം അക്രമത്തെ കുറിച്ച് മാത്രമാണ്. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന് വരെ ആവശ്യപ്പെട്ടിരിക്കുന്നു ആര്‍എസ്എസ്. സിപിഎം സര്‍ക്കാരിന്റെ സഹായത്തോടെ ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ് എന്നും അതിനാല്‍ അതിക്രമങ്ങള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ആവശ്യപ്പെടുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2017-08-04

Duration: 02:10

Your Page Title