'കേരളം ഭീകരസംസ്ഥാനം' അര്‍ണബിനെ പൂട്ടാന്‍ മലയാളികള്‍ | Oneindia Malayalam

'കേരളം ഭീകരസംസ്ഥാനം' അര്‍ണബിനെ പൂട്ടാന്‍ മലയാളികള്‍ | Oneindia Malayalam

Malayalis gives one star rating for Arnab Goswami's Republic TV on facebook. br br കേരളം ഭീകരസംസ്ഥാനമാണെന്ന റിപ്പബ്ലിക് ടിവിയുടെ നുണപ്രചാരണത്തിനെതിരെ മലയാളികളുടെ പ്രതിഷേധം. കേരളത്തിനെതിരായ പ്രചാരണത്തിന് ഒറ്റക്കെട്ടായി മലയാളികള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിന് കുറഞ്ഞ റേറ്റിങ് നല്‍കിയാണ് മലയാളികളുടെ പ്രതിഷേധം.ആഗസ്ത് രണ്ടാം തിയതിയാണ് ചാനലിനെതിരായ പ്രതിഷേധം ആരംഭിച്ചത്.


User: Oneindia Malayalam

Views: 1

Uploaded: 2017-08-08

Duration: 02:07

Your Page Title