DYFIയുടെ പേരില്‍ പര്‍ദ്ദ വിരുദ്ധ പ്രചരണം, സത്യം ഇതാണ് | Oneindia Malayalam

DYFIയുടെ പേരില്‍ പര്‍ദ്ദ വിരുദ്ധ പ്രചരണം, സത്യം ഇതാണ് | Oneindia Malayalam

'Posters Against Hijab'; DYFI Says Its Fake br br മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവജന പ്രതിരോധ പരിപാടിയുടെതെന്ന പേരില്‍ വ്യാജ ബോര്‍ഡ് ചമച്ച് വ്യാപക പ്രചരണം നടക്കുന്നതായി ഡിവൈഎഫ്ഐ. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അബോയ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയുടെ വ്യാജ ബോര്‍ഡ് സ്ഥാപിച്ചാണ് സൈബര്‍ പ്രചരണം നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ .


User: Oneindia Malayalam

Views: 2

Uploaded: 2017-08-08

Duration: 02:34