'നോട്ടുകള്‍ പല വലുപ്പത്തില്‍, BJPയുടേത് നൂറ്റാണ്ടിലെ അഴിമതി' | Oneindia Malayalam

'നോട്ടുകള്‍ പല വലുപ്പത്തില്‍, BJPയുടേത് നൂറ്റാണ്ടിലെ അഴിമതി' | Oneindia Malayalam

The opposition's allegation of two types of Rs. 500 notes printed by the Reserve Bank of India (RBI). br br നോട്ട് നിരോധനത്തിനു ശേഷം രണ്ട് തരത്തിലുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ അച്ചടിക്കുന്നതെന്ന ആരോപണത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ് എംപി കപില്‍ സിബലാണ് രണ്ട് തരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി രംഗത്തെത്തിയത്.


User: Oneindia Malayalam

Views: 0

Uploaded: 2017-08-08

Duration: 01:44

Your Page Title