കെകെ ശൈലജയുടെ ഭര്‍ത്താവിനെതിരെ ദളിത് യുവതി പരാതി നല്‍കി | Oneindia Malayalam

കെകെ ശൈലജയുടെ ഭര്‍ത്താവിനെതിരെ ദളിത് യുവതി പരാതി നല്‍കി | Oneindia Malayalam

Dalit Woman Give Complaint against KK Shailaja's Husband br br ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭർത്താവ് പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്ന് പരാതി. ശൈലജയുടെ ഭർത്താവ് കെ ഭാസ്കരനെതിരെയാണ് പരാതി നല‍്‌‍കിയിരിക്കുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി.


User: Oneindia Malayalam

Views: 15

Uploaded: 2017-08-11

Duration: 02:24