ബെല്‍ഫോര്‍ട്ടിനെ കോപ്പലാശാന്‍ കൊണ്ടുപോയി! | Oneindia Malayalam

ബെല്‍ഫോര്‍ട്ടിനെ കോപ്പലാശാന്‍ കൊണ്ടുപോയി! | Oneindia Malayalam

Kervens Belfort, Kerala Blasters' three goal hero in ISL 2016, has joined Jamshedpur FC for the 2017-18 campaign of the popular franchise league. The new ISL entrants have confirmed the signing on their official twitter handle. br br കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായിരുന്ന കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ കൂടിയായ ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പലാണ് താരത്തെ ടീമിലെത്തിച്ചത്. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ സി കെ വിനീതിനൊപ്പം ബെല്‍ഫോര്‍ട്ടിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2017-08-18

Duration: 02:12

Your Page Title