മുന്‍ ബ്രസീല്‍ താരം ബാപ്റ്റിസ്റ്റയും ബ്ലാസ്റ്റേഴ്സിലേക്ക്?

മുന്‍ ബ്രസീല്‍ താരം ബാപ്റ്റിസ്റ്റയും ബ്ലാസ്റ്റേഴ്സിലേക്ക്?

മുന്‍ ബ്രസീല്‍ താരം ജൂലിയന്‍ ബാപ്റ്റിസ്റ്റ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന് സൂചന. മുന്‍ യുണൈറ്റഡ് ഗോളി റെചൂക്കയുമായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കരാറിലെത്തിയിരുന്നു. ബാപ്റ്റിസ്റ്റ കൂടി എത്തുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിയാകും.


User: Oneindia Malayalam

Views: 0

Uploaded: 2017-08-19

Duration: 02:05

Your Page Title