Male students wear vest tops in protest against school's 'sexist' dress code

Male students wear vest tops in protest against school's 'sexist' dress code

ഡ്രസ് കോഡ് തെറ്റിച്ചൂ.....പെണ്‍കുട്ടികള്‍ക്കായി.... br br br ഡ്രസ്‌കോഡിന്റെ പേരില്‍ പെണ്‍കുട്ടികളെ സ്‌കുളില്‍ നിന്ന് മടക്കിയയച്ചു br br br br സ്‌കൂളിന്റെ ഡ്രസ് കോഡ് തെറ്റിച്ച് സെക്സിയസ്റ്റ് വേഷവുമായെത്തിയ 20 പെണ്‍കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടികളുടെ വ്യത്യസ്ത പ്രതിഷേധം ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. പെണ്‍കുട്ടികളെ അനുകരിച്ച് സെക്സിയസ്റ്റ് ആയ ഓഫ് ഷോള്‍ഡര്‍ വേഷം ധരിച്ചായിരുന്നു ആണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതികരിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ ബെനിറ്റോ ഹൈസ്‌കൂളിലായിരുന്നു സംഭവം. br സ്‌കൂള്‍ ഇത്തരത്തില്‍ പ്രത്യേക ഡ്രസ് കോഡിന്റെ പേരിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.


User: News60ML

Views: 0

Uploaded: 2017-08-24

Duration: 01:00

Your Page Title