Baby Girl In South Carolina Legally Named 'Eclipse'

Baby Girl In South Carolina Legally Named 'Eclipse'

പ്രകൃതി നല്‍കിയ പേരില്‍....ഗ്രഹണം ചിരിക്കുന്നു br br br br സൂര്യഗ്രഹണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ജനിച്ച കുട്ടിക്ക് 'എക്ലിപ്‌സ്' (ഗ്രഹണം)എന്ന പേര് br br br br ചരിത്രത്തില്‍ തന്നെ ആദ്യമായി പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഈ ചരിത്ര മുഹൂര്‍ത്തത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് എക്‌സിപ്‌സ് എലിസബത്ത് യൂബാംഗ്‌സ് പിറന്നത്.


User: News60ML

Views: 1

Uploaded: 2017-08-25

Duration: 00:59

Your Page Title