ബലാത്സംഗം നടന്നത് ആള്‍ദൈവത്തിന്റെ രഹസ്യമുറിയില്‍! | Oneindia Malayalam

ബലാത്സംഗം നടന്നത് ആള്‍ദൈവത്തിന്റെ രഹസ്യമുറിയില്‍! | Oneindia Malayalam

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് സിബിഐ കോടതി വിധിച്ചുകഴിഞ്ഞു. പഞ്ചാബില്‍ ഉടനീളം അക്രമം അഴിച്ചുവിട്ടിരിക്കുയാണ് ഗുര്‍മീത് അനുയായികള്‍. പെട്ടെന്ന് ഉയര്‍ന്നുവന്ന ഒരു കേസ് ഒന്നും അല്ല ഇത്. 15 വര്‍ഷത്തെ പഴക്കമുണ്ട്. സ്വന്തം അനുയായി ആയിരുന്ന സ്ത്രീ തന്നെയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ പരാതിയുമായി രംഗത്തിറങ്ങിയത്. ഇന്ന് ബിജെപിയുടെ അടുത്ത ആളായിരുന്നെങ്കിലും അന്ന് അതായിരുന്നില്ല സ്ഥിതി. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആയിരുന്നു ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ആ സംഭവങ്ങള്‍ ഇങ്ങനെ.


User: Oneindia Malayalam

Views: 8

Uploaded: 2017-08-26

Duration: 02:51

Your Page Title