V2 അൽ കിതാബ് 191 തിന്മകളുടെ സദസ്സുകൾ ബഹിഷ്‌ക്കരിക്കുക ഭാഗം 2

V2 അൽ കിതാബ് 191 തിന്മകളുടെ സദസ്സുകൾ ബഹിഷ്‌ക്കരിക്കുക ഭാഗം 2

V2 അൽ കിതാബ് 191 തിന്മകളുടെ സദസ്സുകൾ ബഹിഷ്‌ക്കരിക്കുക ഭാഗം 2br br MODULE 0504.10.2016br br جامع الترمذيbr br ജാമിഉ തിർമുദിbr br كتاب الأدب عن رسول الله صلى الله عليه وسلمbr br ഹദീസ് 2801br br حَدَّثَنَا الْقَاسِمُ بْنُ دِينَارٍ الْكُوفِيُّ، حَدَّثَنَا مُصْعَبُ بْنُ الْمِقْدَامِ، عَنِ الْحَسَنِ بْنِ صَالِحٍ، عَنْ لَيْثِ بْنِ أَبِي سُلَيْمٍ، عَنْ طَاوُسٍ، عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يَدْخُلِ الْحَمَّامَ بِغَيْرِ إِزَارٍ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُدْخِلْ حَلِيلَتَهُ الْحَمَّامَ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يَجْلِسْ عَلَى مَائِدَةٍ يُدَارُ عَلَيْهَا بِالْخَمْرِ ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ لاَ نَعْرِفُهُ مِنْ حَدِيثِ طَاوُسٍ عَنْ جَابِرٍ إِلاَّ مِنْ هَذَا الْوَجْهِ ‏.‏ قَالَ مُحَمَّدُ بْنُ إِسْمَاعِيلَ لَيْثُ بْنُ أَبِي سُلَيْمٍ صَدُوقٌ وَرُبَّمَا يَهِمُ فِي الشَّىْءِ ‏.‏ قَالَ مُحَمَّدُ بْنُ إِسْمَاعِيلَ وَقَالَ أَحْمَدُ بْنُ حَنْبَلٍ لَيْثٌ لاَ يُفْرَحُ بِحَدِيثِهِ كَانَ لَيْثٌ يَرْفَعُ أَشْيَاءَ لاَ يَرْفَعُهَا غَيْرُهُ فَلِذَلِكَ ضَعَّفُوهُbr ആശയ സംഗ്രഹം :br ആരൊരുത്തൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവൻ അരമുണ്ട് ഇല്ലാതെ കുളിമുറിയിൽ പ്രവേശിക്കാതിരിക്കട്ടേ.ആരൊരുത്തൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവൻ തന്റെ ഭാര്യയെ (പൊതു )കുളിമുറിയിൽ പ്രവേശിപ്പിക്കാതിരിക്കട്ടേ(കുറിപ്പ്:പണ്ട് വെള്ളം തിളപ്പിക്കാനും മറ്റും വിശാലമായ സൗകര്യങ്ങൾ ഉണ്ടായിരുന്ന പൊതു കുളി മുറികൾ പ്രചാരത്തിൽ ഉണ്ടായിരുന്നു).ആരൊരുത്തൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവൻ മദ്യം വിളമ്പുന്ന തീൻ മേശക്കരികിൽ ഇരിക്കാതിരിക്കട്ടേ.(ഈ ഹദീസ് ഹസൻ ആണെന്നും ദഈഫു ആനിനും അഭിപ്രായമുണ്ട്.


User: AL KITHAB അൽ കിതാബ് പഠന പരമ്പര ABBAS PARAMBADAN

Views: 0

Uploaded: 2017-08-26

Duration: 04:59

Your Page Title