SC allows private medical colleges in Kerala to charge Rs 11 lakh as fee

SC allows private medical colleges in Kerala to charge Rs 11 lakh as fee

സ്വാശ്രയത്തില്‍ സര്‍ക്കാരിന് തിരിച്ചടി br br സ്വാശ്രയ മെഡിക്കല്‍-ദന്തല്‍ പ്രവേശനത്തിന് ഫീസ് 11 ലക്ഷമാക്കി സുപ്രീം കോടതി br br കേരളത്തിന്റെ പുനപരിശോധന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് br br ഇതോടെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ഫീസ് 11 ലക്ഷമായി br br 5 ലക്ഷം രൂപ ഫീസായും, ബാക്കി തുക ഗ്യാരന്റിയായോ, പണമായോ നല്‍കണം br br ബാങ്ക് ഗ്യാരന്റി വിദ്യാര്‍ത്ഥികള്‍ 15 ദിവസത്തിനകം കെട്ടിവെയ്ക്കണം br br സര്‍ക്കാരുമായി കരാറുണ്ടാക്കിയ കോളേജുകള്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങാം


User: News60ML

Views: 1

Uploaded: 2017-08-28

Duration: 00:36

Your Page Title