Ram Rahim sentencing- Varanasi sadhus protest, demand ‘death sentence’ for Dera Chief

Ram Rahim sentencing- Varanasi sadhus protest, demand ‘death sentence’ for Dera Chief

കഠിന തടവ് എന്ത്...."തലവെട്ടണം"....!!! br br br ഗുര്‍മീത് റാം റഹിം സിങിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്യാസിമാര്‍ br br br വാരണാസിയിലാണ് ഗുര്‍മീതിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സന്യാസിമാര്‍ തെരുവിലിറങ്ങിയത്.പ്ലാക്കാര്‍ഡുകളുമായാണ് സന്യാസിമാര്‍ തെരുവിലിറങ്ങിയത്.ഒപ്പം, മുദ്രാവാക്യം മുഴക്കുകയും ചെയ്തു. യഥാര്‍ത്ഥ സന്യാസി ആഡംബരം വെടിഞ്ഞ് ലളിതജീവിതം നയിക്കുകയാണ് ചെയ്യേണ്ടത്.


User: News60ML

Views: 0

Uploaded: 2017-08-29

Duration: 00:56

Your Page Title