ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 18 പെണ്‍കുട്ടികളെ | Oneindia Malayalam

ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 18 പെണ്‍കുട്ടികളെ | Oneindia Malayalam

18 minor girls rescued from Dera Sacha Sauda ashram in Sirsa, will undergo medical examination. br br വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ബലാത്സംഗക്കേസില്‍ ശിക്ഷ വിധിച്ചതോടെ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ നിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചു. 15 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാവാത്ത അനുയായികളായ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിംഗിനെതിരെയുള്ള കേസ്. ചൊവ്വാഴ്ചയാണ് ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചത്.


User: Oneindia Malayalam

Views: 4

Uploaded: 2017-08-30

Duration: 01:33

Your Page Title