4,208 People Recommended Rape Convict Ram Rahim For Padma Award

4,208 People Recommended Rape Convict Ram Rahim For Padma Award

ഗുര്‍മീതിന് പത്മ വേണം br br ആള്‍ദൈവം ഗുര്‍മീതിന് പത്മ പുരസ്‌കാരത്തിനായി ലഭിച്ചത് 4200 ശുപാര്‍ശകള്‍ br br ശുപാര്‍ശകള്‍ ഏറെയും ലഭിച്ചിരിക്കുന്നത് ഹരിയാന, സിര്‍സ എന്നിവിടങ്ങളില്‍ നിന്ന് br br br പൊതുജനങ്ങള്‍ക്ക് പത്മ പുരസ്‌കാരം ശുപാര്‍ശ ചെയ്യാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ദുരുപയോഗം ചെയ്യുന്നു. ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന്റെ പേരില്‍ ഇതുവരെ ലഭിച്ചത് 4200ലധികം ശുപാര്‍ശകളാണ്.


User: News60ML

Views: 1

Uploaded: 2017-09-02

Duration: 00:59

Your Page Title