onam without dileep movies

onam without dileep movies

ഓണത്തപ്പന്‍ ഇങ്ങെത്തി....പക്ഷെ ദിലീപ് ചിത്രമില്ല!!! br br br ദിലീപ് ചിത്രങ്ങളില്ലാത്ത ആദ്യ ഓണം മലയാളികള്‍ക്ക br br br ഇത് ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് സിനിമാ പ്രവര്‍ത്തകര്‍ ഓണനാളില്‍ റിലീസിനായി സിനിമകള്‍ ഒരുക്കുന്നത്.ഓണക്കാലത്ത് ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങളുടേയും ചിത്രങ്ങള്‍ റിലീസിനുണ്ടാകും. എന്നാല്‍ മലയാളികളുടെ ഓര്‍മ്മയിലെ ദിലീപ് ചിത്രമില്ലാത്ത ആദ്യ ഓണമായിരിക്കും ഇത്തവണത്തേത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓണക്കാലത്ത് തന്നെയായിരുന്നു നാദിര്‍ഷയോടൊപ്പം ചേര്‍ന്ന് ദിലീപ് ദേ മാവേലി കൊമ്പത്ത് എന്ന പാരഡിഗാനങ്ങളുടെ കാസറ്റ് ഇറക്കുന്നത്.


User: News60ML

Views: 1

Uploaded: 2017-09-03

Duration: 00:59