AICTE to Shut 800 Engineering Colleges Over Low Quality, Admissions

AICTE to Shut 800 Engineering Colleges Over Low Quality, Admissions

പൂട്ട്‌ വീഴുന്ന എഞ്ചിനീയിങ് കോളേജുകള്‍ br br br രാജ്യത്തെ 800 എഞ്ചിനീയിങ് കോളേജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. br br br br br കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങളുടെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാനുള്ള അനുമതി തേടി കോളജ് മാനേജ്മെന്റുകള്‍ അപേക്ഷ സമര്‍പ്പിച്ചു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന് ( എഐസിടിഇ) മുന്നിലാണ് കോളജുകള്‍ അപേക്ഷയുമായെത്തിയത്.


User: News60ML

Views: 0

Uploaded: 2017-09-03

Duration: 00:58

Your Page Title