മോദി വട്ടപ്പൂജ്യം | Oneindia Malayalam

മോദി വട്ടപ്പൂജ്യം | Oneindia Malayalam

Controversial Philippine president Rodrigo Duterte won the Time Magazine's readers' poll of the 100 most influential people in the world, while Prime Minister Narendra Modi did not garner any votes in the online survey. br br ടൈം മാഗസിന്‍ ലോകത്തേറ്റവും സ്വാധീനമുള്ള 100 പേരെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയത് പൂജ്യം വോട്ട്. ടൈം മാഗസിന്‍ വായനക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ഒരു വോട്ട് നേടാന്‍ പോലും മോദിക്ക് കഴിഞ്ഞില്ല. ഈ വര്‍ഷത്തെ ടൈം 100 റീഡേഴ്‌സ് പോളില്‍ ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുത്തെര്‍ത്തെയാണ് ഒന്നാമതെത്തിയത്. അമേരിക്കക്കും മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ള ഡുത്തെര്‍ത്തെ 5 ശതമാനം വോട്ടുകളാണ് നേടിയത്.


User: Oneindia Malayalam

Views: 1

Uploaded: 2017-09-05

Duration: 02:09

Your Page Title