ഉപരോധം: നെഞ്ചുംവിരിച്ച് ഖത്തര്‍ | Oneindia Malayalam

ഉപരോധം: നെഞ്ചുംവിരിച്ച് ഖത്തര്‍ | Oneindia Malayalam

Three months after the announcement of a Gulf blockade against Qatar, the country is accelerating trade growth via a special port located on its shores, according to reports emerging from the region. br br സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ ഉപരോധം ചുമത്തിയിട്ട് മൂന്ന് മാസം തികഞ്ഞു. കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഉപരോധ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ ഖത്തറിനെ വരുതിയിലാക്കാന്‍ സൗദി സഖ്യത്തിന് സാധിച്ചിട്ടില്ല. ഖത്തറിന്റെ ചോരാത്തതും തീരാത്തതുമായ ആസ്തി തന്നെയാണ് അതിന് പ്രധാന കാരണം. ആരുടെ മുന്നിലും തലയെടുപ്പോടെ കാര്യം പറയാന്‍ ഈ കൊച്ചുരാജ്യത്തിന് ഇപ്പോഴും സാധിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ സൗഹൃദം വെടിഞ്ഞപ്പോള്‍ ഖത്തര്‍ പുതിയ സാമ്പത്തിക മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ദോഹയിലെ ഹമദ് തുറമുഖം വികസിപ്പിച്ചിരിക്കുന്നത്. കോടികള്‍ ഖത്തറിലേക്ക് എത്തും.


User: Oneindia Malayalam

Views: 240

Uploaded: 2017-09-06

Duration: 02:56

Your Page Title