Man Slapped For Filming Chandigarh Cop Boldly Breaking The Law

Man Slapped For Filming Chandigarh Cop Boldly Breaking The Law

തെറ്റ് ചൂണ്ടികാണിച്ചപ്പോള്‍ കരണത്തടി....!!! br br br ബൈക്ക് ഓടിക്കുന്ന പൊലീസുകാരന്റെ ദൃശ്യം ചിത്രീകരിച്ച ബൈക്ക് യാത്രക്കാരന് മര്‍ദ്ദനം br br br ഛണ്ഡീഗഢിലെ 3637 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.സുരീന്ദര്‍ സിങ് എന്ന പൊലീസുകാരന്‍ബൈക്ക് ഓടിച്ചു കൊണ്ട് മൊബൈലില്‍ സംസാരിക്കുന്ന വീഡിയോ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാവ് പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു.


User: News60ML

Views: 0

Uploaded: 2017-09-10

Duration: 00:57