'ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേര്'? | Filmibeat Malayalam

'ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേര്'? | Filmibeat Malayalam

Actress Abduction Case: Secret statement given to the Court by the actress. br താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടി തന്നെ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേരും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളം ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷയും തള്ളിപ്പോകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ ദിലീപ് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നുണ്ട്.


User: Filmibeat Malayalam

Views: 0

Uploaded: 2017-09-12

Duration: 02:14