ഷംസീറിന്റെ പ്രസംഗത്തിൽ പാർട്ടി പ്രതിരോധത്തിൽ | Oneindia Malayalam

ഷംസീറിന്റെ പ്രസംഗത്തിൽ പാർട്ടി പ്രതിരോധത്തിൽ | Oneindia Malayalam

Complaint filed against CPM MLA AN Shamseer related to actress case on his statement against actress. br br br പീഡനക്കേസുകളില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോട് നമ്മുടെ സമൂഹം പുലര്‍ത്തുന്ന മനോഭാവം പുരോഗമന സമൂഹത്തിന് ചേര്‍ന്നതേ അല്ല. ഇരകള്‍ ഇരുട്ടിലാവുകയും പ്രതികള്‍ മാന്യന്മാരായി നടക്കുകയുമാണ് പതിവ്. ആ പതിവില്‍ വലിയൊരു മാറ്റമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ ഉണ്ടായത്. എന്നാലും കുറ്റാരോപിതനെ സംരക്ഷിക്കാന്‍ നടിയെ ആക്ഷേപിക്കാന്‍ മടിക്കാത്തവരും ഉണ്ട്. പിസി ജോര്‍ജ് എംഎല്‍എ തന്നെ ഉദാഹരണം. ഇപ്പോഴിതാ ഡിവൈഎഫ്‌ഐ നേതാവും സിപിഎം എംഎല്‍എയുമായ ഷംസീറിനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു.


User: Oneindia Malayalam

Views: 387

Uploaded: 2017-09-13

Duration: 02:50