ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ | Oneindia Malayalam

ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ | Oneindia Malayalam

Oil Minister Dharmendra Pradhan on Wednesday ruled out any government intervention to disrupt the daily revision in petrol and diesel prices despite the ₹7.3 per litre spike since July, saying the reform will continue. br br പെട്രോളിന്‍റെയും ഡീസലിന്‍റേയും വില മോദി സർക്കാർ അങ്ങനെ അങ്ങ് വിടില്ല എന്നാണ് പുതിയ സൂചനകൾ നൽകുന്നത്. അടുത്തൊരു തിരഞ്ഞെടുപ്പ് കൂടി അടുക്കുകയാണ്. 2014 ലെ വാഗ്ദാനമായ പെട്രോൾ @ 50 രൂപ എന്നത് അധികം വൈകാതെ യാഥാർഥ്യമാക്കാനാണ് മോദി സർക്കാര്‍ കോപ്പ് കൂട്ടുന്നത്. അതെങ്ങനെ എന്നല്ലേ, നോക്കാം..


User: Oneindia Malayalam

Views: 11

Uploaded: 2017-09-14

Duration: 02:59

Your Page Title