Paperboat - 16th summer night

Paperboat - 16th summer night

ഒരുപാട് പറയാന്‍ ഒരു പാട്ട്....!!! br br br br വ്യത്യസ്തമായ ആവിഷ്‌കരണം കൊണ്ട് ശ്രദ്ധേയമായ ഗാനം br br br മനോഹരമായ ദൃശ്യാവിഷ്‌കാരം കൊണ്ടും സംഗീതം കൊണ്ടും സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച ഗാനമാണ് 16ദ സമ്മര്‍ നൈറ്റ്.പേപ്പര്‍ബോട്ട് അവതരിപ്പിച്ച ഈ പാട്ടില്‍ സമകാലീന സമൂഹത്തില്‍ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ചാണ് പറയുന്നത്. br നിലനില്‍പ്പിനായി മനുഷ്യശരീരം നടത്തുന്ന പ്രയത്‌നങ്ങള്‍.


User: News60ML

Views: 3

Uploaded: 2017-09-15

Duration: 01:00

Your Page Title