ഷംന കാസിം മൊട്ടയടിക്കാന്‍ ഒരു കാരണമുണ്ട് | Filmibeat Malayalam

ഷംന കാസിം മൊട്ടയടിക്കാന്‍ ഒരു കാരണമുണ്ട് | Filmibeat Malayalam

Actress Shamna Kasim Goes Bald For New Movie. br br br മുടി കളയാതെ മൊട്ടയാകാന്‍ സിനിമയില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഇതിനൊന്നും മിനക്കെടാതെ മലയാളികളുടെ ഷംന കാസിം എന്ന തമിഴകത്തെ പൂര്‍ണ തല മൊട്ടയടിച്ചു. കൊടി വീരന്‍ എന്ന ചിത്രത്തിന് വേണ്ടി. മുടികളഞ്ഞ ഷംനയ്ക്ക് ഇപ്പോള്‍ നേരിടേണ്ടി വരുന്നത് നിരവധി ചോദ്യങ്ങളാണ്. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും എന്തിന് ഈ സാഹസത്തിന് മുതിര്‍ന്നു എന്നാണ് പലരും ചോദിക്കുന്നത്.


User: Filmibeat Malayalam

Views: 5

Uploaded: 2017-09-16

Duration: 01:42