രാമലീലയും ദിലീപിന്‍റെ ജീവിതവും തമ്മില്‍ സാമ്യങ്ങളേറെ! | Filmibeat Malayalam

രാമലീലയും ദിലീപിന്‍റെ ജീവിതവും തമ്മില്‍ സാമ്യങ്ങളേറെ! | Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാമലീല റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും തരണം ചെയ്ത് ചിത്രം സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ദിലീപ് എന്ന താരത്തിന്റെ ആരാധകര്‍ ഈ ചിത്രം ഏറ്റെടുക്കുമെന്നുള്ള കാര്യം ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞാണ്.


User: Filmibeat Malayalam

Views: 239

Uploaded: 2017-09-18

Duration: 02:16

Your Page Title