മറുപടി...തുടങ്ങി അമേരിക്ക...

മറുപടി...തുടങ്ങി അമേരിക്ക...

മറുപടി...തുടങ്ങി അമേരിക്ക... br br br br കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്. br br br നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുടെ കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തി. എഫ്-35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി-1ബി ബോംബര്‍ വിമാനങ്ങളുമാണ് പറത്തിയത്.


User: News60ML

Views: 0

Uploaded: 2017-09-18

Duration: 00:59