Yamaha Xmax 125

Yamaha Xmax 125

മാക്സി സ്കൂട്ടറുകളില്‍ എക്സ്- മാക്സ് 125. br br br മാക്സി സ്കൂട്ടറുകളില്‍ മികച്ച അടിത്തറയുള്ള കൂട്ടരാണ് യമഹ. ഇക്കൂട്ടത്തിലെ എന്‍ട്രി ലെവര്‍ മോഡലാണ് എക്സ്- മാക്സ് 125. br br br br യൂറോപ്യന്‍ വിപണിക്കായുള്ള പുതുതലമുറ 125 സിസി എക്സ്-മാക്സ് 2018 യമഹ അവതരിപ്പിച്ചു കഴിഞ്ഞു. രൂപത്തില്‍ മിടുമിടുക്കനായാണ് പുതിയ എക്സ്-മാക്സിന്റെ വരവ്. br വലുപ്പത്തില്‍ പുതിയ അതിഥി ആളൊരു വമ്ബനാണ്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ എക്സ്-മാക്സ് 300, എക്സ്-മാക്സ് 500 സ്കൂട്ടറുകള്‍ക്ക് സമാനമായ വലുപ്പം എക്സ്-മാക്സ് 125 കൈവരിച്ചിട്ടുണ്ട്.


User: News60ML

Views: 1

Uploaded: 2017-09-19

Duration: 00:58