സൗദി മലയാളികള്‍ക്ക് കോളടിച്ചു! ആ വിലക്ക് മാറി | Oneindia Malayalam

സൗദി മലയാളികള്‍ക്ക് കോളടിച്ചു! ആ വിലക്ക് മാറി | Oneindia Malayalam

Saudi Arabia will lift its ban on internet calling applications. Voice and video calling apps such as WhatsApp and Skype will be "widely available to users". br br br സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു.വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് സൗദിയില്‍ വിലക്ക് ഉണ്ടായിരുന്നത്. ഈ വിലക്കാണ് ബുധനാഴ്ചയോടെ ഔദ്യോഗികമായി പിന്‍വലിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ഗുണകരമാകും.


User: Oneindia Malayalam

Views: 129

Uploaded: 2017-09-20

Duration: 01:15

Your Page Title