രശ്മി നായരുടെ ഗര്‍ഭകാലം, ടീസര്‍ വൈറല്‍ | filmibeat Malayalam

രശ്മി നായരുടെ ഗര്‍ഭകാലം, ടീസര്‍ വൈറല്‍ | filmibeat Malayalam

Resmi R Nair Is Pregnant! Teaser Goes Viral br br താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം രശ്മി നായര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ഭര്‍ത്താവ് രാഹുല്‍ പശുപാലനും മകനും ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞായിരുന്നു ആ വീഡിയോ പോസ്റ്റ് ചെയ്തത്. ആള് ഈമാസം വരും എന്നും രശ്മി പറയുന്നുണ്ട്.


User: Filmibeat Malayalam

Views: 832

Uploaded: 2017-09-20

Duration: 01:19