ഞെട്ടിക്കുന്ന ഓഫറുമായി ജിയോ! | Oneindia Malayalam

ഞെട്ടിക്കുന്ന ഓഫറുമായി ജിയോ! | Oneindia Malayalam

Jio is best known for its disruptive telecom plans, and lately its Jio Phone. But the company also sells the JioFi range of pocket 4G hotspot router that let users get access to the internet on a range of devices. br br ഉത്സവകാല ഓഫറിന്‍റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്‍റെ വില കുറച്ചു. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപക്ക് ലഭിക്കും. 11 ദിവസം അതായത് സെപ്തംബര്‍ 30 വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക. ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഓഫര്‍.


User: Oneindia Malayalam

Views: 148

Uploaded: 2017-09-20

Duration: 01:58

Your Page Title