ഇന്ത്യ അഭയം നല്‍കേണ്ടത് മ്യാന്‍മറിലെ ഹിന്ദുക്കള്‍ക്ക്, വിഎച്ച്പി | Oneindia Malayalam

ഇന്ത്യ അഭയം നല്‍കേണ്ടത് മ്യാന്‍മറിലെ ഹിന്ദുക്കള്‍ക്ക്, വിഎച്ച്പി | Oneindia Malayalam

As Rohingya Muslims Face Uncertainty, Myanmar Hindus See Hope In India after VHP leader's reaction. br br മ്യാന്‍മാറില്‍ നിന്നും രക്ഷപ്പെട്ട് പോരുന്ന ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് വി.എച്ച്.പി നേതാവ് അചിന്ത്യ ബിശ്വാസ്. ‘ഹിന്ദു കുടുംബംങ്ങളെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം. മറ്റേവിടേക്കാണ് അവര്‍ക്ക് പോകാനാകുക. ഇതാണ് ജന്മസ്ഥലം’ ബിശ്വാസ് പറയുന്നു. അതേ സമയം വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക്താവ് കെ.എസ് ദത്ത്‌വാലിയ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


User: Oneindia Malayalam

Views: 4

Uploaded: 2017-09-21

Duration: 01:17