Enforcement directorate action against V M Radhakrishnan ; latest update

Enforcement directorate action against V M Radhakrishnan ; latest update

കണ്ടുകെട്ടിയത് 50 കോടി br br വി.എം രാധാകൃഷ്ണന്റെ 50 കോടി രൂപയുടെ സ്വത്തുക്കള്‍ നഷ്ടമാകും br br അഴിമതിയിലൂടെ സമ്പാദിച്ച പണം നിക്ഷേപിച്ച ഹോട്ടലുകളും കണ്ടുകെട്ടും br br വ്യവസായി വി.എം രാധാകൃഷ്ണന്റെ 50 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് റിപ്പോര്‍ട്ട്. കണ്ടുകെട്ടിയവയില്‍ കല്‍പ്പറ്റിയലെ രണ്ടു ഹോട്ടലുകളും ഉള്‍പ്പെടും.


User: News60ML

Views: 0

Uploaded: 2017-09-22

Duration: 01:00

Your Page Title