Savage moment Bengal tigers kill a rare white tiger

Savage moment Bengal tigers kill a rare white tiger

വര്‍ണ്ണവിവേചനം കടുവകള്‍ക്കും....???? br br br ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവ കൊല്ലപ്പെട്ടു br br br ബംഗലുരുവിലെ ബന്നാര്‍ഘട്ട ദേശീയോദ്യാനത്തിലായിരുന്നു സംഭവം.ഒമ്പതു വയസ്സുള്ള വെള്ളക്കടുവയ്ക്കാണ് ജീവന്‍ നഷ്ടമായത്.ബംഗാള്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് വെള്ളക്കടുവ അപ്രതീക്ഷിതമായി പ്രവേശിച്ചതോടെയാണ് ആക്രമണത്തിന് കാരണമായത്.


User: News60ML

Views: 9

Uploaded: 2017-09-23

Duration: 00:52

Your Page Title