High Court Puts a Stay on Mass Star Vijay's Movie Mersal

High Court Puts a Stay on Mass Star Vijay's Movie Mersal

ടൈറ്റില്‍ കോപ്പി.....??? സ്റ്റേ മെര്‍സല്‍.... br br br വിജയ് ചിത്രത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ br br br br ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മെര്‍സലിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ചിത്രത്തിന്റെ പരസ്യവും, വിതരണവും, റിലീസിംഗും പാടില്ലെന്ന് കോടതി അറിയിച്ചു. എ.ആര്‍ ഫിലിംസിന്റെ എ രാജേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. br ആവശ്യമായ രജിസ്ട്രേഷനൊന്നും കൂടാതെയാണ് മെര്‍സല്‍ എന്ന പേര് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നാണ് രാജേന്ദ്രന്റെ പരാതി.


User: News60ML

Views: 8

Uploaded: 2017-09-23

Duration: 00:59

Your Page Title