നസ്രിയയുടെ പുതിയ ഫോട്ടോ വൈറലാകുന്നു | Filmibeat Malayalam

നസ്രിയയുടെ പുതിയ ഫോട്ടോ വൈറലാകുന്നു | Filmibeat Malayalam

Actress Nazriya Nazim's new photo goes viral. Her husband Fahadh Faasil's brother Farhan Faasil is also in that photo. Watch the video to know more. br br ഫേസ്ബുക്കില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് നസ്രിയ. ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നിട്ടും ആരാധകര്‍ക്ക് ഇഷ്ടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ബിഗ് സക്രീനില്‍ എത്തുന്നില്ലെങ്കിലും ഫേസ്ബുക്കിലൂടെ താരത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. നസ്രിയയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.


User: Filmibeat Malayalam

Views: 3

Uploaded: 2017-09-23

Duration: 01:22