British cyclist Mark Beaumont Around The World In 78 Days!

British cyclist Mark Beaumont Around The World In 78 Days!

ലോകം ഇത്ര ചെറുതാണ്..... br br 79 ദിവസം കൊണ്ട് ഒരു ലോകപര്യടനം പൂര്‍ത്തിയാക്കി മാര്‍ക്ക് ബ്യൂമോണ്ട് br br ദിവസവും 16 മണിക്കൂറാണ് മാര്‍ക്ക് സൈക്കിള്‍ ചവിട്ടിയത് br br br 79 ദിവസം കൊണ്ട് ഒരു ലോകപര്യടനം. അതും സൈക്കിളില്‍. അസാധ്യമെന്ന് തോന്നാവുന്ന ഈ ദൗത്യം പക്ഷേ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മാര്‍ക്ക് ബ്യൂമോണ്ട് എന്ന ഇംഗ്ലണ്ടുകാരന്‍.


User: News60ML

Views: 0

Uploaded: 2017-09-23

Duration: 01:00