Michigan dad builds ultimate playhouse for his 2 daughters

Michigan dad builds ultimate playhouse for his 2 daughters

മക്കള്‍ക്ക് വേണ്ടി ഈ കളിവീട്....!!!! br br br കുട്ടികള്‍ക്കായി നിരവധി കളിപാട്ടങ്ങളും ഒരുക്കിയിട്ടുണ്ട് br br br മക്കള്‍വേണ്ടി അവരുടെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുന്ന മാതാപിതാക്കളുടെ കഥ അപൂര്‍വ്വമല്ല.മക്കള്‍ക്ക് സ്‌നേഹം വാരിക്കോരി നല്‍കി ഈ അച്ഛന്‍ പൂര്‍ത്തിയാക്കിയത് മനോഹരമായ ഒരു കളിവീട്.അമേരിക്കയിലെ മിഷിഗന്‍ സ്വദേശിയായ ആദം ബോയ്ഡ് ആണ് ഒരു വീട് നിര്‍മിച്ച് കുട്ടികളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.രണ്ട് നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ഈ വീട്ടില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാല്‍, റോപ് ലാഡര്‍, ജയന്റ് സ്ലൈഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.


User: News60ML

Views: 1

Uploaded: 2017-09-26

Duration: 00:58