പിണറായിയുടെ രാജ്യസ്നേഹം

പിണറായിയുടെ രാജ്യസ്നേഹം

പിണറായിയുടെ രാജ്യസ്നേഹം br br br ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാണ് ആവശ്യം. br br br എമിറേറ്റുകളിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുഷമ സ്വരാജിന് പിണറായിയുടെ കത്ത്. ചെറിയ കേസുകളിൽ പെട്ടു ഷാർജയിലെ ജയിലുകളിൽ മൂന്നു വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാർജ ഭരണാധികാരിയുടെ ഉറപ്പിനു പിന്നാലെ, യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാണ് ആവശ്യം.


User: News60ML

Views: 0

Uploaded: 2017-09-28

Duration: 01:01

Your Page Title