cadillac escalade limousine in kochi.

cadillac escalade limousine in kochi.

അപ്രതീക്ഷിത അതിഥി.... br br br br 24പേര്‍ക്കുവരെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഈ കാറിലുള്ളത് br br br br br br നഗരപ്രവേശനത്തിന് കസ്റ്റംസ് അനുമതി നിഷേധിച്ചതോടെ ആറുമാസത്തോളം കൊച്ചിന്‍ പോര്‍ട്ടില്‍ കുടുങ്ങികിടന്ന എട്ടുകോടിയോളം വിലവരുന്ന കാഡിലാക്ക് എസ്‌ക്കലേഡ് ലിമോസിന്‍ ആണ് നഗരവാസികളില്‍ കൗതുകമുണര്‍ത്തിയത്. പഞ്ചാബ് സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ ഗുരുദേവ് ഉദ്ദമാണ് ദുബായില്‍ നിന്നും കൊച്ചിന്‍ പോര്‍ട്ട് വഴി ഈ കാര്‍ ഇറക്കുമതി ചെയ്തത്.24പേര്‍ക്കുവരെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഈ കാറിലുള്ളത്.


User: News60ML

Views: 0

Uploaded: 2017-09-30

Duration: 01:00

Your Page Title