സോളോ റിലീസ് നാളെ, ദുല്‍ഖര്‍ ഫാന്‍സ് ആഹ്ളാദതിമര്‍പ്പില്‍ | filmibeat Malayalam

സോളോ റിലീസ് നാളെ, ദുല്‍ഖര്‍ ഫാന്‍സ് ആഹ്ളാദതിമര്‍പ്പില്‍ | filmibeat Malayalam

Dulquer Salmaan Fans Are In Excitement, Solo Releases Tomorrow br br ദുല്‍ഖര്‍ സല്‍മാന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളത്തിലും തമിഴിലുമായെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഡിക്യു ആരാധകര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനു മുന്‍പു തന്നെ തരംഗമായി മാറുകയാണ് സോലോ .


User: Filmibeat Malayalam

Views: 0

Uploaded: 2017-10-04

Duration: 01:31

Your Page Title