അഖിലേഷ് വീണ്ടും അധ്യക്ഷനായി

അഖിലേഷ് വീണ്ടും അധ്യക്ഷനായി

അഖിലേഷ് വീണ്ടും അധ്യക്ഷനായി br br br സമാജ്‌വാദി പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു. br br br ആഗ്രയില്‍ നടന്ന പാര്‍ട്ടിയുടെ ദേശിയ സമ്മേളനത്തിലാണ് അദ്ദേഹത്തെ ഐകകണ്‌ഠ്യേന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. br സാധാരണ മൂന്ന് വര്‍ഷത്തേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇത്തവണ അഞ്ച് വര്‍ഷം അഖിലേഷ് അധ്യക്ഷ സ്ഥാനത്ത് തുടരും.


User: News60ML

Views: 0

Uploaded: 2017-10-05

Duration: 00:51

Your Page Title