ഇതൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ തട്ടിപ്പ്!

ഇതൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ തട്ടിപ്പ്!

ഇതൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ തട്ടിപ്പ്! br br br എക്സൈസ് നികുതിയില്‍ നിന്ന് രണ്ടുരൂപ കുറച്ചതു കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നു ധനമന്ത്രി തോമസ് ഐസക് br br br br br സംസ്ഥാനത്തിന്റെ നികുതി ഒഴ‍ിവാക്കി ഇന്ധനവില കുറയ്ക്കാനാകില്ല. നികുതി കുറയ്ക്കുന്നതു ചിന്തിക്കാനേ കഴിയില്ല. ജിഎസ്ടി വരുത്തിവച്ച സാമ്പത്തിക ബാധ്യതയ്ക്കു പുറമെ അധികഭാരം ഏറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല. വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നതു കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്.


User: News60ML

Views: 0

Uploaded: 2017-10-05

Duration: 00:56

Your Page Title