ഇന്ത്യയെ മണ്ടന്‍മാരാക്കുകയാണോ ചൈന? | India-China Updation | Oneindia Malayalam

ഇന്ത്യയെ മണ്ടന്‍മാരാക്കുകയാണോ ചൈന? | India-China Updation | Oneindia Malayalam

സിക്കിം അതിര്‍ത്തിയില്‍ 1000 ത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 28 നാണ് മൂന്നു മാസത്തോളം നീണ്ട ദോക്‌ലാം സംഘര്‍ം ചര്‍ച്ചകളിലൂടെ പരിഹരിച്ചു എന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്. അതു കഴിഞ്ഞ് മൂന്ന് ആഴ്ചകള്‍ക്കു ശേഷമാണ് സിക്കിം അതിര്‍ത്തിയില്‍ ഇപ്പോഴും ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.


User: Oneindia Malayalam

Views: 49

Uploaded: 2017-10-06

Duration: 01:40

Your Page Title