ക്വട്ടേഷന്‍ ദിലീപിന്റേത് തന്നെ | Statement against Dileep in Actress abduction Case

ക്വട്ടേഷന്‍ ദിലീപിന്റേത് തന്നെ | Statement against Dileep in Actress abduction Case

ഒടുവിൽ പൊലീസിന് മാപ്പുസാക്ഷിയെ കിട്ടി; ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി; നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് പൾസർ സുനി തന്നോട് പറഞ്ഞതായി ചാർളി; ആക്രമിച്ചതിൽ ദിലീപിന് പങ്കുണ്ടെന്ന് മൊഴി നൽകിയ ചാർളിയെ മാപ്പു സാക്ഷിയാകും; ആദ്യ നൽകിയ മൊഴി ഉന്നത നിർദ്ദേശത്തിൽ അവഗണിച്ചു; ജാമ്യം കിട്ടിയ ആശ്വാസത്തെ വിജയാഘോഷമാക്കി മാറ്റിയ നടന് വീണ്ടും അടിപതറുമോ? -


User: लोकप्रिय वीडियो

Views: 0

Uploaded: 2017-10-06

Duration: 01:01