'അമിട്ടടി', കുമ്മനടിക്ക് ശേഷം BJP വക പുതിയ 'വാക്ക്' | Oneindia Malayalam

'അമിട്ടടി', കുമ്മനടിക്ക് ശേഷം BJP വക പുതിയ 'വാക്ക്' | Oneindia Malayalam

'Amittadi' New Troll Sensation In Kerala br br കുമ്മനടി എന്ന വാക്ക് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വഴി പുതിയൊരു ട്രോള്‍ വാക്ക് കൂടി ഉദയം ചെയ്തിരിക്കുന്നു. കൊച്ചി മെട്രോയില്‍ ക്ഷണിക്കാതെ കയറിയ കുമ്മനം രാജശേഖരനെ ട്രോളിയത് പോലെ തന്നെ വരാമെന്ന് പറഞ്ഞ് വരാതിരുന്ന അമിത് ഷായേയും ട്രോളി!!! പുതിയൊരു വാക്കും സംഭാവന ചെയ്തു...


User: Oneindia Malayalam

Views: 4

Uploaded: 2017-10-06

Duration: 02:20

Your Page Title